Question:

P എന്നത് Q ന്റെ മകനാണ്. R എന്നത് Q ന്റെ പിതാവാണ്. S എന്നത് Q ന്റെ മകളാണ്. എങ്കിൽP യും S ഉം തമ്മിലുള്ള ബന്ധമെന്ത് ?

Aഅച്ഛനും മകളും

Bമുത്തച്ഛനും പേരക്കുട്ടിയും .

Cസഹോദരനും സഹോദരിയും

Dഅച്ഛനും മകനും

Answer:

C. സഹോദരനും സഹോദരിയും

Explanation:


Related Questions:

Anil introduces Rohit as the son of the only brother of his father's wife. How is Rohit related to Anil?

സജിയുടെ അച്ഛൻ ഗോപാലൻ വിജയൻറെ മകനാണ്.ഗോപാലന്റെ മക്കളാണ് സജിയും സുധയും.എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം?

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?

ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞു “ഇവളുടെ അമ്മ എൻ്റെ അമ്മായിഅമ്മയുടെ ഏക മകളാണ്” സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ് ?

ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്?