Challenger App

No.1 PSC Learning App

1M+ Downloads

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i. ജസ്റ്റിസ് ഹരിലാൽ ജെ കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്

ii. സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.

iii. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.

iv. ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രിംകോടതിയാണ്.

Ai,ii,iv

Bi,ii,iii

Ci,iii

Di,iv

Answer:

C. i,iii

Read Explanation:

  • ഡോക്ടർ ജസ്റ്റിസ് ധനഞ്ചയ വൈ ചന്ദ്രചൂഡാണ്ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്.

  • ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതിയാണ്.


Related Questions:

2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?
ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?
സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?
Which among the following is considered as a 'judicial writ'?
Which part of the Constitution establishes the Supreme Court of India?