App Logo

No.1 PSC Learning App

1M+ Downloads

‘+' എന്നാൽ 'x', ‘-' എന്നാൽ '÷', '÷'എന്നാൽ '+', 'x' എന്നാൽ ‘-' ആയാൽ താഴെ കൊടുത്തിട്ടുള്ള ക്രിയ ‘ചെയ്യുക’:

75 ÷ 4 – 2 x 3 + 6

A49

B59

C69

D79

Answer:

B. 59

Read Explanation:

75 ÷ 4 – 2 x 3 + 6

എന്നത്, ഇങ്ങനെ തിരുത്തി എഴുതാം,

= 75 + 4 ÷ 2 - 3 x 6

= 75 + 2 – 18

= 77 – 18

= 59


Related Questions:

2 + 16 ÷ 2 × 4 - 5 എത്ര?
8 + 3 x 2 - 4 ÷ 2 + 6 ന്റെ വില ?
6 + 8 x (4 + 3) / 2 x (7 - 3) എത്ര ?
വില കാണുക? 35 × 2 - 47 + 10 - 13 × 3 + 12 ÷ 2 =
18 + 8 + 2 x 6 -10 എന്നത് ക്രിയ ചെയ്യുക ?