Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം ബ്രസീലിലെ റിയോ ഡി ജനീറോ ആണ്.

2.1990ലാണ് റിയോ ഡി ജനീറോയിൽ ഭൗമ ഉച്ചകോടി നടന്നത്.

3.ലോക ഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ അജണ്ട 21 എന്നറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം ബ്രസീലിലെ റിയോ ഡി ജനീറോ ആണ്.1992 ലാണ് പ്രഥമ ഭൗമ ഉച്ചകോടി നടന്നത്.ലോക ഭൗമ ഉച്ചകോടിയിൽ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് കൊണ്ട് യുഎൻ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ആണ് അജണ്ട 21.


Related Questions:

Greenhouse gases include:
തന്നിരിക്കുന്നവയിൽ ഗ്രീൻ പീസ് ഇൻറ്റർനാഷണലുമായി മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയേത് ?
Which among the following are the man made causes of global warming?

താഴെ പറയുന്ന ഹരിതഗൃഹവാതകങ്ങളെക്കാളും ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ കുറവാണ് മീഥേൻ വാതകത്തിന്

i) ക്ലോറോഫ്ലൂറോ കാർബൺസ്, നൈട്രസ് ഓക്സയിഡ്

ii) നൈട്രസ് ഓക്സയിഡ്

iii) കാർബൺ ഡൈ ഓക്സയിഡ്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

Green house effect is mainly due to