Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും എന്നാൽ തൊട്ടുപിന്നിൽ 8 വരാത്തതുമായ എത്ര 4 ഉണ്ട് . 

3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6

A4

B3

C2

D0

Answer:

D. 0

Read Explanation:

3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6 7 4 {X ≠ 8} എന്ന രീതിയിലുള്ള നാലുകളുടെ എണ്ണമാണ് കണ്ടെത്തേണ്ടത് എന്നാൽ അത്തരത്തിലുള്ള 4 ഈ ശ്രേണിയിൽ ഇല്ല


Related Questions:

വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക 1, 4, 9, 16....... 36, 49, 64
225, 196 , _______ , 144 , 121 വിട്ട സംഖ്യ ഏത് ?
അടുത്ത സംഖ്യ ഏത് ? 1, 3, 6, 10, 15, __
ACE:FGH::LNP:.....
How many 8's are there in the following sequence which are preceded by 5 but not immediately followed by 3? 5837586385458476558358758285