Challenger App

No.1 PSC Learning App

1M+ Downloads

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2 ഉം ശരിയാണ്.

Dഇവ രണ്ടുമല്ല.

Answer:

C. 1ഉം 2 ഉം ശരിയാണ്.


Related Questions:

പ്രണബ് മുഖർജി ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
In India, political parties are given "recognition" by :
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ചു പഠിക്കാനുള്ള മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച പാർട്ടി ഏത് ?