App Logo

No.1 PSC Learning App

1M+ Downloads

What is not related to the Green Revolution?

The production of all agricultural crops in India increased.

Dr. M.S. Swaminathan played a major role.

High yielding varieties (HYV) were used.

The use of chemical fertilizers and pesticides increased.

A(i) & (iii) മാത്രം

B(i) മാത്രം

Cഎല്ലാം (i), (ii), (iii) & (iv) ബന്ധമുള്ളതാണ്

D(iii) & (iv) മാത്രം

Answer:

B. (i) മാത്രം

Read Explanation:

ഹരിത വിപ്ലവം (GREEN REVOLUTION)

  • ഹരിത വിപ്ലവത്തിന്റെ പിതാവ്‌ - നോര്‍മാന്‍ ബോർലോഗ്‌ (USA)
  • നോര്‍മാന്‍ ബോര്‍ ലോഗിന്‌ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ച വര്‍ഷം - 1970
  • ഹരിത വിപ്ലവത്തിന്റെ ജന്മദേശം - മെക്സിക്കോ
  • ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് - വില്യം ഗൗഡ്
  • ഹരിത വിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം എന്നറിയപ്പെടുന്നത്‌ - ഫിലിപ്പൈന്‍സ്‌
  • ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് - ഡോ. എം.എസ്‌. സ്വാമിനാഥന്‍
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
  • കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റത്തെ വിശേഷിപ്പിക്കുന്നത്‌ - ഹരിത വിപ്ലവം
  • ഹരിത വിപ്ലവം കൊണ്ട്‌ നേട്ടമുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങള്‍ - അരി, ഗോതമ്പ്‌
  • ഹരിത വിപ്ലവത്തിലൂടെ കൂടുതല്‍ ഉത്പാദിപ്പിച്ച ധാന്യം - ഗോതമ്പ്‌
  • എം എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം - സർബതി സോറോണ
  • ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചം ഉണ്ടാക്കിയ നാണ്യവിള - പരുത്തി
  • ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌
  • ഹരിത വിപ്ലവം ഇന്ത്യയിൽ ശക്തമായത് ഏത് പദ്ധതി കാലഘട്ടത്തിൽ - 1966 - 69 റോളിംഗ്‌ പദ്ധതി
  • ഹരിത വിപ്ലവ കാലഘട്ടത്തിലെ ഇന്ത്യയിലെ കൃഷി മന്ത്രി ആരായിരുന്നു - സി. സുബ്രഹ്മണ്യന്‍
  • ഹരിത വിപ്ലവത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം - 1978-80
  • ഉയർന്ന വിളവ് ലഭിക്കുന്ന ഹൈഈൾഡ് വെറൈറ്റി (എച്ച്.വൈ.വി / HYV) ഇനങ്ങൾ അവതരിപ്പിച്ചതും രാസവളങ്ങളുടെയും ജലസേചന സാങ്കേതിക വിദ്യകളുടെയും മെച്ചപ്പെട്ട ഗുണനിലവാരവും ഇന്ത്യയുടെ കാർഷിക ഉൽ‌പാദനത്തിൽ വർദ്ധനവിന് കാരണമായി.
  • ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടം അറിയപ്പെടുന്നുത പ്രോട്ടീൻ റവല്യൂഷൻ എന്നാണ്.
  • നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ചേർന്നാണ് ഹരിത വിപ്ലവത്തിന്റെ രണ്ടാം പതിപ്പ് രൂപപ്പെടുത്തിയത്.
  • ഉയർന്ന കാർഷിക ഉത്പാദനം കൈവരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

Related Questions:

പയറിലെ മൊസൈക് രോഗം പരത്തുന്ന രോഗകാരി ഏതാണ് ?
ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?
മിൽമയുടെ ആസ്ഥാനം ?

Which of the following statement/s are incorrect regarding Zaid Crops ?

  1. Zaid crops are short-duration crops that are cultivated between Rabi and Kharif crops.
  2. Zaid crops require excessive water supply
  3. Barley is a Zaid crop