App Logo

No.1 PSC Learning App

1M+ Downloads

ഈ പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഡി. എൻ. എ യിൽ അഡ്നിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രമാണ്. 

2.ഡി. എൻ. എ യിൽ  ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത്  സൈറ്റോസിനുമായി  മാത്രമാണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ഡിഎൻഎയുടെ ഇരട്ട പിരിയിലുള്ള രൂപം തന്നെ പുനരാവർത്തന ക്രിയാവിധികളെ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ രണ്ട് ഇഴകൾക്കും പരസ്പരപൂരകങ്ങളായ ബേസ് അനുക്രമങ്ങളാണുള്ളത്. അഡിനിൻ യുഗ്മങ്ങൾക്ക് തൈമീനുമായും ഗുവാനിൻ യുഗ്മങ്ങൾക്ക് സൈറ്റോസീനുമായും പരസ്പരപൂരക ബേസ് അനുക്രമം കണ്ടുവരുന്നു. അതുകൊണ്ടുതന്നെ അഡിനിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രവും,ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത് സൈറ്റോസിനുമായി മാത്രമാണ്.


Related Questions:

ബാക്ടീരിയയുടെ വലിപ്പം
The techniques of _______ overcome the limitation of traditional hybridization procedures.
Who is known as the father of the white revolution in India?
കുളമ്പു രോഗത്തിന് കാരണമാകുന്നത്
Acetobactor aceti is a --------