App Logo

No.1 PSC Learning App

1M+ Downloads

കോശങ്ങളുടെ വലിപ്പവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക:

1.ഭൂമിയിലെ ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.

2.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ഭൂമിയിലെ ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡമാണ്.


Related Questions:

സസ്യ ശരീരശാസ്ത്ര ഗവേഷണത്തിൽ പാച്ച് ക്ലാമ്പ് സാങ്കേതികതയുടെ പ്രാധാന്യം ഇതാണ്(SET2025)
The sum total of all the bio-chemical reactions taking place inside a living system is termed
ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

ശരിയായ പ്രസ്താവന ഏത്?

1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.

2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക  എന്നറിയപ്പെടുന്നു.

കോശം കണ്ടുപിടിച്ചത്?