App Logo

No.1 PSC Learning App

1M+ Downloads

പർവ്വത വനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ഉയരം കുടന്നതിന് അനുസരിച്ച് ഊഷ്മാവ് കുറയുന്നതിനാൽ നൈസർഗിക സസ്യജാലങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ട്  
  2. പർവ്വത വന പ്രദേശങ്ങളിൽ 2500 മീറ്ററിന് മുകളിൽ പൈൻ മരങ്ങൾ കൂടുതലായി വളരുന്നു  
  3. പർവ്വത വന പ്രദേശങ്ങളിൽ 2225 മീറ്റർ മുതൽ 3048 മീറ്റർ വരെ മിതോഷ്ണ പുൽമേടുകൾ കുടുതലായി കാണപ്പെടുന്നു  
  4. പശ്ചിമഘട്ടം , വിന്ധ്യനിരകൾ , നീലഗിരി എന്നീ പ്രദേശങ്ങൾ തെക്കൻ പർവ്വതവന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 , 4 ശരി

Read Explanation:

പർവ്വത വനം

  •  ഉയരം കൂടുന്നതിന് അനുസരിച്ച് ഊഷ്മാവ് കുറയുന്നതിനാൽ നൈസർഗിക സസ്യജാലങ്ങളിൽ മാറ്റം ഉണ്ടാകുന്നു
  • പർവ്വത വന പ്രദേശങ്ങളിൽ 1500 മീറ്ററിനും 1750 മീറ്ററിനും ഇടയിൽ പൈൻ മരങ്ങൾ കൂടുതലായി വളരുന്നു 
  • പർവ്വത വന പ്രദേശങ്ങളിൽ 2225 മീറ്റർ മുതൽ 3048 മീറ്റർ വരെ മിതോഷ്ണ പുൽമേടുകൾ കുടുതലായി കാണപ്പെടുന്നു 
  • പശ്ചിമഘട്ടം , വിന്ധ്യനിരകൾ , നീലഗിരി എന്നീ പ്രദേശങ്ങൾ തെക്കൻ പർവ്വതവന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു

Related Questions:

What is the place where a particular organism lives called?
അന്തരീക്ഷത്തെയും ശൂന്യാകാശത്തെയും തമ്മിൽ വേർതിരിക്കുന്ന സാങ്കല്പികരേഖ ഏതാണ്?
പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം എത്ര ?
What is a group of individuals belonging to the same species within an ecosystem called?
അന്താരാഷ്ട്ര മണ്ണ് ദിനം: