നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ?
- കേവല ഓർമകൾ പോലും ഇല്ലാതാവുക.
- കൂട്ടുകാരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ വരുക
- ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക.
Aഅൽഷിമേഴ്സ്
Bപാർക്കിൻസൺസ്
Cഅപസ്‌മാരം
Dഇവയൊന്നുമല്ല
നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ?
Aഅൽഷിമേഴ്സ്
Bപാർക്കിൻസൺസ്
Cഅപസ്‌മാരം
Dഇവയൊന്നുമല്ല
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ഏത് പ്രസ്താവനയാണ് ശരി?
1.ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
2.ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം സിംപതറ്റിക് വ്യവസ്ഥയാണ്.
3.സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.
പാരാസിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനത്താല്‍ സാധാരണനിലയിലാകുന്ന ശാരീരിക പ്രവർത്തനങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്?
1.ഹൃദയസ്പന്ദനം
2.ആമാശയപ്രവര്‍ത്തനം
3.കുടലിലെ പെരിസ്റ്റാള്‍സിസ്