App Logo

No.1 PSC Learning App

1M+ Downloads

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

Aii, iv എന്നിവ മാത്രം

Bi, ii & iv എന്നിവ മാത്രം

Cii , iii എന്നിവ മാത്രം

Di , iii എന്നിവ മാത്രം

Answer:

B. i, ii & iv എന്നിവ മാത്രം


Related Questions:

കവിപുഷ്പമാല രചിച്ചതാര്?
സുഗതകുമാരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത ഏത്?
എം.ടി.വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
Find out the correct chronological order of the following novels.
അരക്കവി എന്നറിയപ്പെടുന്നത് ആര്?