App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.

1) വേലുത്തമ്പിയുടെ കലാപം

2) സന്താൾ കലാപം

3) സന്യാസി കലാപം

4) ശിപായി ലഹള 

A1, 2, 4, 3

B3, 1, 2, 4

C4, 1, 3, 2

D2, 4, 3,1

Answer:

B. 3, 1, 2, 4

Read Explanation:

1) വേലുത്തമ്പിയുടെ കലാപം -1809 

2) സന്താൾ കലാപം - 1855 

3) സന്യാസി കലാപം - 1770-1777 

4) ശിപായി ലഹള - 1857 


Related Questions:

കർഷകരുൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധസമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?
കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :
The Kuka Movement to overthrow British Rule was organised in
കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് ?