App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. സിന്ധു നദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് - മെലൂഹ സംസ്കാരം  
  2. സിന്ധു നദീതട നിവാസികൾ ചെമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും , ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ താമ്രശില സംസ്കാരം എന്നും അറിയപ്പെടുന്നു 
  3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് -  അലക്‌സാണ്ടർ കണ്ണിങ്ഹാം 
  4. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - അലക്‌സാണ്ടർ കണ്ണിങ്ഹാം 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി

Read Explanation:

സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ജോൺ മാർഷൽ


Related Questions:

What was the approximate time period of the Indus Valley Civilization?
ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :
Who first discovered Indus Valley civilization?
ഏറ്റവും അവസാനം കണ്ടെത്തിയ സിന്ധു നദീതട സംസ്കാര പ്രദേശം ഏതാണ് ?
താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത്?