App Logo

No.1 PSC Learning App

1M+ Downloads

റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സെക്ഷൻ 27 :- ഏതെങ്കിലും മദ്യമോ, ലഹരി മരുന്നോ അളന്നുനോക്കാനോ, തൂക്കി നോക്കാനോ അല്ലെങ്കിൽ ലൈസൻസിലൂടെ കൈവശമുള്ള ഏതെങ്കിലും മദ്യം പരിശോധിക്കാനോ ഉള്ള അധികാരം ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള അബ്കാരി ഉദ്യോഗസ്ഥന് ഈ വകുപ്പു പ്രകാരം ഉണ്ടായിരിക്കുന്നതാണ് 
  2. സെക്ഷൻ 30A:- ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്, CrPC പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള അതേ അന്വേഷണ അധികാരം  അബ്കാരി ഓഫീസർമാർക്കും ഉണ്ടായിരിക്കില്ല.

A1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.

B1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

C1,2 തെറ്റായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്

Answer:

B. 1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

Read Explanation:

സെക്ഷൻ 30A:- ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്, CrPC പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള അതേ അന്വേഷണ അധികാരം  അബ്കാരി ഓഫീസർമാർക്കും ഉണ്ടായിരിക്കും എന്ന് 30A വകുപ്പ് വ്യക്തമാക്കുന്നു.


Related Questions:

അബ്കാരി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ശരിയായ പ്രസ്താവന ഏത്?
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?
To whom is the privilege extended In the case of the license FL12?
ഒരേപോലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത വീര്യം ഉള്ളതോ ആയ രണ്ടുതരം മദ്യത്തെ ഒന്നിച്ച് ആക്കുന്നതാണ്................?
അബ്കാരി നിയമം പാസാക്കിയ വർഷം?