Question:

P2C, R4E, T6G, .....

AV8I

BU7M

CU8I

DVIT

Answer:

A. V8I

Explanation:

ഈ ശ്രേണിയിലെ ആദ്യ പദത്തിലെ ഓരോ അക്ഷരത്തിനോടും നമ്പറിനോടും 2 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരവും നമ്പറും ആണ് അടുത്ത പദം ഇതേ രീതി തുടർന്നാൽ അടുത്ത പദം T + 2 = V 6 + 2 = 8 G + 2 = I


Related Questions:

ശ്രേണിയിലെ അടുത്ത പദാമത് ? 2, 5, 10, 17, .......

225, 196 , _______ , 144 , 121 വിട്ട സംഖ്യ ഏത് ?

4, 9, 13, 22, 35 _____ അടുത്ത പദം ഏത്?

x എന്നത് / , - എന്നത് x , / എന്നത് + , + എന്നത് - ഉം ആയാൽ (3 - 15 / 11) x 8 + 6 എത്ര ?

0,1,3,6,10, ..... ആണെങ്കിൽ അടുത്ത സംഖ്യ ?