App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?

A10 ലക്ഷം രൂപ വരെ

B20 ലക്ഷം രൂപ വരെ

C30 ലക്ഷം രൂപ വരെ

D15 ലക്ഷം രൂപ വരെ

Answer:

A. 10 ലക്ഷം രൂപ വരെ

Read Explanation:

തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ 10 ലക്ഷം രൂപ വരെ ആണ് .


Related Questions:

ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം ?
സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?
ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?