ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.AസഹോദരിBമകൾCഭാര്യDസഹോദരൻAnswer: A. സഹോദരിRead Explanation:അയാളുടെ അച്ഛന്റെ ഒരയൊരു മകൻ അയാൾ. സ്ത്രീയുടെ സഹോദരനാണ് അയാൾ.Open explanation in App