App Logo

No.1 PSC Learning App

1M+ Downloads
ഹൂഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം

Aവിശാഖപട്ടണം

Bചെന്നൈ

Cകൊൽക്കത്ത

Dമുബൈ

Answer:

C. കൊൽക്കത്ത

Read Explanation:

കൊൽക്കത്ത തുറമുഖം

  • ബംഗാൾ ഉൾക്കടലിൽ നിന്ന് 128 കിലോമീറ്റർ ഉള്ളിലായി ഹുഗ്ലി നദിയിലാണ് കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്നത്.

  • മുംബൈ തുറമുഖം പോലെ ഈ തുറമുഖവും ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്.

  • ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം എന്നതിൻ്റെ പ്രാരംഭ നേട്ടം കൊൽക്കത്തയ്ക്കുണ്ടായിരുന്നു.

  • കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് - ശ്യാമപ്രസാദ് മുഖർജി തുറമുഖം

  • ഇന്ത്യയിലെ ഏക നദീജന്യ മേജർ തുറമുഖം

  • ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം കൂടിയായ മേജർ തുറമുഖം

  • ഗേറ്റ് വേ ഓഫ് ഈസ്റ്റേൺ ഇന്ത്യ (കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം ) എന്നറിയപ്പെടുന്ന തുറമുഖം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ഏതാണ് ?
കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?
2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്തു എത്തിയ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ ?
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ ഹബ്ബായി മാറിയ തുറമുഖം
Deendayal Port is situated at