"PRINCIPLES OF PSYCHOLOGY" എന്നത് ആരുടെ ഗ്രന്ഥമാണ് ?Aവില്യം ജെയിംസ്Bവില്യം വൂണ്ട്Cസിഗ്മണ്ട് ഫ്രോയിഡ്Dസ്കിന്നർAnswer: A. വില്യം ജെയിംസ് Read Explanation: ധർമ്മവാദം (Functionalism) വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ). വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം. Read more in App