Question:
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയുടെ പേര് ?
Aഗ്ലോക്കോമ
Bതിമിരം
Cസീറോഫ്താൽമിയ
Dനിശാന്ധത
Answer:
C. സീറോഫ്താൽമിയ
Explanation:
- വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയാണ് സീറോഫ്താൽമിയ.
- നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർധിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ
- പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണ് തിമിരം
- രാത്രി കാഴ്ച കുറയുന്ന അവസ്ഥയാണ് നിശാന്തത