App Logo

No.1 PSC Learning App

1M+ Downloads

1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?

  1. കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങൾ
  2. വാണിജ്യ സൈറ്റുകൾ
  3. സ്വകാര്യ വനങ്ങൾ
  4. കാപ്പി, തേയില, റബ്ബർ, കൊക്കോ, ഏലം മുതലായവയുടെ തോട്ടങ്ങൾ

    A1, 2 എന്നിവ

    B3 മാത്രം

    C3, 4 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • കേരള ഭൂപരിഷ്കരണ ആക്റ്റ്, 1963. 

      ആകെ അദ്ധ്യായങ്ങൾ -4

      വകുപ്പുകൾ -132.

      അധ്യായം 1- പ്രാരംഭം നിർവചനം.

      അദ്ധ്യായം 2- കുടിയായ്മ സംബന്ധിച്ച വ്യവസ്ഥകൾ.

      അദ്ധ്യായം 3- പരമാവധി വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച നിയന്ത്രണം

      അദ്ധ്യായം 4-പലവക.


    Related Questions:

    വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
    സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?
    ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
    മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു
    കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?