Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഹാൻകാങ്ങിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

  1. സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശിയാണ്.
  2. സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത.
  3. ദി വെജിറ്റേറിയൻ' എന്ന നോവലിന് മാൻ ബുക്കർ പുരസ്ക്‌കാരം നേടി.
  4. ദി വൈറ്റ് ബുക്ക് അവരുടെ ആത്മകഥ പരമായ രചനയാണ്.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഹാൻകാങ് ദക്ഷിണ കൊറിയയിൽ നിന്ന് നോബൽ സമ്മാനം നേടുന്ന ആദ്യ എഴുത്തുകാരിയാണ്.


    Related Questions:

    ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യത്തെ വനിതാ DIG ?
    ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?
    In which state is the “Mohun Bagan Ground” stadium situated ?
    2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?
    എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?