App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത് ?

  1. നിർദ്ദേശക തത്വങ്ങൾ
  2. മൌലിക അവകാശങ്ങൾ
  3. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ

    Ai, iii ശരി

    Bi, ii ശരി

    Cii, iii ശരി

    Dii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങൾ

    • മൌലിക അവകാശങ്ങൾ
    • നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ
    • ലിഖിത ഭരണഘടന
    • ആമുഖം
    • നിയമത്തിന്റെ തുല്യപരിരക്ഷ
    • ജുഡീഷ്യൽ റിവ്യൂ
    • രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്
    • ഉപരാഷ്ട്രപതി എന്ന പദവി






    Related Questions:

    97th Constitutional Amendment Act of 2011 is concerned with:
    ജനങ്ങൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ അധികാരം കൈയാളുന്ന ഭരണ സമ്പ്രദായത്തിന് പറയുന്ന പേരെന്ത് ?
    The Third Schedule of the Indian Constitution contains which of the following?
    The Constitution of India has _____parts and ______schedules?
    The Indian Independence Bill received the Royal Assent on