ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം - മുംബൈ ഇന്ത്യൻസ്
- വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് മുംബൈ ഇന്ത്യൻസ് ടീമിൽ ആണ്
- ടൂർണമെൻറിൽ 5 ടീമുകൾ ആണ് മത്സരിക്കുന്നത്
- വനിതാ പ്രീമിയർ ലീഗ് രണ്ടാം എഡിഷനിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് സ്മൃതി മന്ഥാന ആണ്
Aഎല്ലാം ശരി
Bരണ്ടും നാലും ശരി
Cമൂന്ന് മാത്രം ശരി
Dഒന്നും മൂന്നും ശരി