App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിന് എതിരെ ആയിരുന്നു ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇംഗ്ലണ്ട്

Dഓസ്‌ട്രേലിയ

Answer:

C. ഇംഗ്ലണ്ട്

Read Explanation:

• 434 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് • മത്സരത്തിന് വേദിയായത് - നിരഞ്ജൻ ഷാ സ്റ്റേഡിയം, രാജ്കോട്ട് • ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം - യശ്വസി ജെയ്‌സ്വാൾ


Related Questions:

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന്റെ വേദി ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?
2023 ലെ പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്റിൽ മൂന്നാം സ്ഥാനത്തു വന്ന രാജ്യം ?