App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
  2. കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
  3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
    • കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
    • സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി -5 വർഷം അല്ലെങ്കിൽ 65 വയസ്സ്.
    • നിലവിലെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എ ഷാജഹാൻ (ഏഴാമത്തെ വ്യക്തി)
    • അഡീഷണൽ സെക്രട്ടറിയുടെ റാങ്കിലും അതിനു മുകളിലും ഉള്ള ഒരു  ഉദ്യോഗസ്ഥനെ ഗവൺമെന്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയായി നിയമിക്കുന്നു. 
    • നിലവിലെ ചീഫ് ഇലക്ട്രൽ ഓഫീസർ -സഞ്ജയ് കൗൾ 
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു നേതൃത്വം നൽകുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ട്രൽ ഓഫീസറെ നിയമിക്കുന്നത്.

    Related Questions:

    ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
    കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
    2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?
    സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?