കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി?
- ഇത് ഒരു നിയമപ്രകാരമുള്ള സ്വയംഭരണാധികാരമില്ലാത്ത സ്ഥാപനമാണ്
- ഗവർണറാണ് ചെയർമാൻ
- മുഖ്യമന്ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്
- "സുരക്ഷിത സംസ്ഥാനത്തിലേക്ക്" എന്നതാണ് മുദ്രാവാക്യം
A2, 4 എന്നിവ
B4 മാത്രം
C1, 4 എന്നിവ
D2, 3