App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
  2. ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
  3. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്

    Ai, iii ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33% ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
    • കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം 50% ആക്കിയിട്ടുണ്ട്
    • ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
    • പഞ്ചായത്ത് രാജ് നിയമപ്രകാരം ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്

    Related Questions:

    ' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

    ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?

    1. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ തുംഗൻ കമ്മറ്റിയാണ്
    2. അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്‌താവിക്കുന്നു
    3. അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്ത‌ാവിക്കുന്നു
    4. 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി
      Which Article of the Indian Constitution provides constitutional status to Panchayati Raj Institutions?
      ജവഹർലാൽ നെഹ്റു പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത്?
      In 1989, the 64th and 65th Amendment Bills were not passed and the Amendment Acts could not come in force at that time because: