താഴെ കൊടുത്ത പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധമില്ലാത്തത് ഏത് ?
- കോൺഗ്രസിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
- ജവഹർലാൽ നെഹ്രു കോൺഗ്രസ് അധ്യക്ഷനായി.
- സിവിൽ നിയമലംഘന സമരം ആരംഭിക്കാൻ തീരുമാനിച്ചു.
- 1930 ആഗസ്ത് 15ന് സ്വതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.
Aരണ്ടും മൂന്നും
Bഎല്ലാം
Cനാല് മാത്രം
Dഇവയൊന്നുമല്ല