താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക
- 700 MB ഡാറ്റ വരെ ശേഖരിക്കാൻ ശേഷിയുള്ള ഒരു ഒപ്റ്റിക്കൽ സംഭരണ മാധ്യമമാണ് CD
- ഒരു CD Drive സിഡിയിൽ നിന്നും ഡാറ്റ വായിക്കുന്നതിനും അതിലേക്ക് എഴുതുന്നതിനും നീല ലേസർ കിരണം ഉപയോഗിക്കുന്നു
- CD -R ൽ ഒരു തവണ ഡാറ്റ എഴുതാനും എത്ര തവണ വേണമെങ്കിലും വായിക്കാനും കഴിയും
- CD -RW ഡിസ്‌കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയെ എപ്പോൾ വേണമെങ്കിലും മായ്ച്ചു കളയാനും വീണ്ടും എഴുതാനും സാധിക്കും
Aരണ്ടും മൂന്നും തെറ്റ്
Bഎല്ലാം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dഒന്നും രണ്ടും തെറ്റ്