App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?

  1. കെ. പി. വള്ളോൻ - പുലയ മഹാസഭ
  2. അയ്യാ വൈകുണ്ഠൻ - ഉച്ചി പതിപ്പ്
  3. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
  4. ടി. കെ. മാധവൻ - ധന്വന്തരി

    Aiii തെറ്റ്, iv ശരി

    Bii മാത്രം ശരി

    Ci, ii, iii ശരി

    Dii തെറ്റ്, iv ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    'ധന്വന്തരി' എന്ന മാസികയുടെ പത്രാധിപർ- വൈദ്യരത്നം പി.എസ്. വാര്യർ

    പി.എസ്. വാര്യർ

    • പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ
    • 1933ൽ അന്നത്തെ വൈസ്രോയി അദ്ദേഹത്തെ 'വൈദ്യരത്നം' എന്ന ബഹുമതി നൽകി ആദരിച്ചു
    • മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയാണ് അദേഹം പുറത്തിറക്കിയ 'ധന്വന്തരി'
    • പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.

     


    Related Questions:

    ആര്യാപള്ളം അന്തരിച്ച വർഷം ഏത്?
    Who is known as the 'Father of political movement in the modern Travancore?
    'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?
    രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
    വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് "സവർണജാഥ" നയിച്ചതാര് ?