താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് 2024 പാരാലിമ്പിക്സിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
- 2024 പാരാലിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരമാണ് ആവണി ലേഖര
- ആവണി ലേഖര ആദ്യമായി 2024 ലെ പാരാലിമ്പിക്സിലാണ് സ്വർണ്ണം നേടിയത്
- വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് SH 1 വിഭാഗത്തിലാണ് ആവണി ലേഖര സ്വർണ്ണ നേടിയത്
- ഈ വിഭാഗത്തിൽ ഇന്ത്യയുടെ മോനാ അഗർവാൾ വെങ്കല മെഡൽ നേടിയിരുന്നു
Aii, iii ശരി
Bi മാത്രം ശരി
Ci, iii, iv ശരി
Dഇവയൊന്നുമല്ല