App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

  1. ട്രാന്‍സ്ഫര്‍ പേയ്മെന്റുകൾ വ്യക്തിഗത വരുമാനത്തിന്റെ ഭാഗമാണ്‌.
  2. ഡിസ്പോസിബിള്‍ വരുമാനത്തില്‍ നേരിട്ടുള്ള നികുതി അടവുകളും ഉള്‍പ്പെടുന്നു.
  3. NNP ഫാക്ടര്‍ ചിലവില്‍ പരോക്ഷ നികുതി പേയ്മെന്റുകൾ ഉള്‍പ്പെടുന്നു.

    Ai തെറ്റ്, iii ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    B. i മാത്രം ശരി

    Read Explanation:

    • ഒരു വർഷം ഗാർഹിക മേഖലയ്ക്ക് എല്ലാ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന ആകെ വരുമാനമാണ് വ്യക്തിഗത വരുമാനം

    വ്യക്തിഗത വരുമാനം = ദേശീയവരുമാനം - വിതരണം ചെയ്യപ്പെടാത്ത ലാഭം-കോർപ്പറേറ്റ് നികുതി - ഗാർഹിക മേഖല നൽകുന്ന അറ്റപലിശ + മാറ്റ അടവുകൾ(Transfer Payments)

    •  

    Related Questions:

    To assess economic development based on per capita income, which two factors are most important to observe?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിശീർഷ വരുമാനവും ആയി ബന്ധപ്പെട്ടിട്ടുള്ളത് ഏതെല്ലാം ?

    1.വികസന സൂചികകളില്‍ ഏറ്റവും ലളിതമായത്.

    2.ഇതൊരു പരമ്പരാഗത വികസന സൂചികയാണ്.

    3.ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സൂചിക.

    The most appropriate measure of a country's economic growth is
    കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല :
    Total income of the country divided by its total population is known as?