App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?

  1. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
  2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
  3. സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്
  4. രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്

    Aഇവയൊന്നുമല്ല

    B3 മാത്രം ശരി

    C1, 3, 4 ശരി

    D2, 3 ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതലകൾ

    തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കൽ വോട്ടർ പട്ടിക തയാറാക്കൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ട ങ്ങളുടെ തീയതി പ്രഖ്യാപിക്കൽ.

    തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ പെരുമാറ്റച്ചട്ടം രൂപീകരിക്കൽ.

    തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും

    തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാ പനം

    തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ

    • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗ ങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമ സഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടു പ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

     


    Related Questions:

    ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?
    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
    കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?
    കേരളത്തിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
    2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?