നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?
- അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക
- കുടിൽ വ്യവസായം പരിപോഷിപ്പിക്കുക
- ജീവിത നിലവാരം ഉയർത്തുക
Aഇവയെല്ലാം
Bi, iii എന്നിവ
Cഇവയൊന്നുമല്ല
Diii മാത്രം
നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?
Aഇവയെല്ലാം
Bi, iii എന്നിവ
Cഇവയൊന്നുമല്ല
Diii മാത്രം
Related Questions:
താഴെപ്പറയുന്നവയിൽ ഏതൊക്കെ നിർദ്ദേശ തത്വങ്ങളെയാണ് സ്വഭാവത്തിൽ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക ?