App Logo

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

  1. 1. സാമ്പത്തിക വളർച്ച കൈവരിക്കുക എന്നത് പഞ്ചവൽസര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
  2. 2. രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകിയതും തൊരിതപ്പെടുത്തിയതുമായ നിരവധി പദ്ധതികൾ 12 പഞ്ചവൽസര പദ്ധതികളിലൂടെ രാജ്യത്തു നടപ്പിലാക്കി.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പഞ്ചവൽസര പദ്ധതി

    • ഒരു രാഷ്ട്രത്തിന്റെ വിഭവങ്ങൾ എങ്ങനെ വിനിയോഗിക്കണം എന്ന് വിശദമാക്കുന്നതാണ്.
    • പദ്ധതിയ്ക്ക് നിശ്ചിത കാലയളവിൽ നേടേണ്ട പൊതുവായതും പ്രത്യേകമായതുമായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം
    • ഇന്ത്യയിൽ പദ്ധതികൾ നടപ്പിലാക്കിയിരുന്നത് 5 വർഷ കാലയളവിലാണ്.
    • ആരംഭിച്ച വർഷം ; 1951
    • ഉപഞാത്താവ് ; ജവഹർലാൽ നെഹ്റു
    • ലക്ഷ്യം ; 5 വർഷകാലത്തെ ആസൂത്രിതവും സംഘടിതവും ആയതും , സാമ്പത്തികാഭിവൃദ്ധിയയ്ക്കും സാമൂഹ്യവികസനത്തിനും സഹായകമാകുന്ന ദേശീയ പദ്ധതികൾ വിഭാവനം ചെയുക.

    Related Questions:

    ഇന്ത്യയിൽ , ഏത് പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ഘടക പദ്ധതി (WCP) അവതരിപ്പിച്ചത് ?
    12-ാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എന്ത്?
    The period of first five year plan:
    റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തതാണ് ?

    രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

    1.കനത്ത വ്യവസായം 

    2.ഡാമുകളുടെ നിർമ്മാണം 

    3.ഇൻഷുറൻസ് 

     4.രാജ്യസുരക്ഷ