മ്യൂണിക്ക് ഉടമ്പടിയുമായി ബന്ധപ്പെട്ട കൃത്യമായ പ്രസ്താവനകൾ ഏതെല്ലാമാണ്?
- ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രൂപീകൃതമായ സ്വതന്ത്ര രാജ്യമായ ചെക്കോസ്ലോവാക്യയുടെ ജർമ്മൻ ഭൂരിപക്ഷ പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്.
- ഹിറ്റ്‌ലർ സുഡെറ്റൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബ്രിട്ടനും ഫ്രാൻസും ചെക്കോസ്ലോവാക്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
- 1938 സെപ്റ്റംബറിലെ മ്യൂണിക്ക് ഉടമ്പടി പ്രകാരം സുഡെറ്റെൻലാൻഡിൽ ജർമ്മനിക്ക് യാതൊരു അവകാശങ്ങളും ഇല്ലാതെയായി
- മ്യൂണിക്ക് ഉടമ്പടിക്ക് ആറുമാസത്തിനുശേഷം, ജർമ്മനി ചെക്കോസ്ലോവാക്യയെ ആക്രമിച്ച് പൂർണ്ണമായും കീഴടക്കി
A1, 4 എന്നിവ
B2 മാത്രം
C2, 4 എന്നിവ
Dഎല്ലാം