യു.ജി.സിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- യു.ജി.സിയുടെ ആപ്തവാക്യം ആണ് അറിവാണ് മോചനം.
- സർക്കാർ അംഗീകൃത സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഫണ്ടുകൾ നൽകുന്നത് യു.ജി.സി ആണ്.
- യു.ജി.സി യുടെ ആദ്യ ചെയർമാൻ ആണ് ഡോ. എസ് രാധാകൃഷ്ണൻ.
- യു.ജി.സിയുടെ നിലവിലെ ചെയർമാൻ മമിഡല ജഗദേഷ് കുമാർ.
Aഒന്നും രണ്ടും നാലും
Bഇവയൊന്നുമല്ല
Cഎല്ലാം
Dഒന്നും രണ്ടും