App Logo

No.1 PSC Learning App

1M+ Downloads
പ്രീ സ്‌കൂൾ അല്ലെങ്കിൽ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാഠ്യപദ്ധതി ഏത് ?

Aആധാർശില

Bവിദ്യാവിജയ്‌

Cവിജ്ഞാൻ ശില

Dപ്രഥമ വിദ്യ

Answer:

A. ആധാർശില

Read Explanation:

• ഫൗണ്ടേഷൻ സ്റ്റോൺ അല്ലെങ്കിൽ ആധാര ശില എന്ന് അർത്ഥം വരുന്ന വാക്കാണിത് • 3 മുതൽ 6 വരെ വയസുള്ള വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് തയ്യാറാക്കിയ പാഠ്യപദ്ധതി • കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി ആരംഭിച്ച പാഠ്യ പദ്ധതി • ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് "ആധാർശില" • പാഠ്യപദ്ധതി പുറത്തിറക്കിയത് - കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം


Related Questions:

ബ്രിട്ടനിലെ സർവ്വകലാശാലയായ "യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടൺ" ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നത് എവിടെയാണ് ?
Which of the following section deals with penalties in the UGC Act?
ഇന്ത്യയിൽ എഡ്യൂക്കേഷണൽ ടെക്നോളജി പ്രോജക്ട് ആരംഭിച്ചത് :
ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച സ്ഥലം?
1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?