App Logo

No.1 PSC Learning App

1M+ Downloads

സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത് ?

  1. 1798 ലാണ് നടപ്പിലാക്കിയത്
  2. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
  3. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം

    Ai മാത്രം

    Bi, iii

    Cii, iii എന്നിവ

    Dii

    Answer:

    D. ii

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്


    Related Questions:

    ഇന്ത്യൻ ധന വികേന്ദ്രീകരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?
    ഇസ്ലാമിക പഠനത്തിനായി കൽക്കട്ടയിൽ മദ്രസ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി ആര് ?
    ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ ഇലക്ട്രേറ്റ് ഏർപ്പെടുത്തിയ നിയമം?
    Who was the British Viceroy at the time of the formation of Indian National Congress?
    The viceroy who described Alappuzha as "The Venice of the East"?