App Logo

No.1 PSC Learning App

1M+ Downloads

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

1.ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

2.ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

3.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

Dഇവയെല്ലാം തെറ്റാണ്.

Answer:

C. 3 മാത്രം ശരി.

Read Explanation:

ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.


Related Questions:

മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ രക്തസ്രാവത്തിന്റെ ദൈർഘ്യം എത്ര ?
രക്തം ദാനം ചെയ്യാൻ കഴിയുന്ന പ്രായ പരിധി എത്ര ?
താഴെ പറയുന്നതിൽ ഫാഗോസൈറ്റ് അല്ലാത്തത് ഏതാണ് ?
B C G വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏത് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സെബം എന്ന വസ്‌തുവാണ് ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നത് ?