Question:
Raju writes a letter. Change into passive voice.
AA letter is written by Raju.
BA letter was written by Raju.
CA letter has written by Raju.
DA letter are written by Raju.
Answer:
A. A letter is written by Raju.
Explanation:
Active voice ലെ verb V1/Verb+s/es വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are + V3 + by + subject. ഇവിടെ active voice ലെ verb write (V1) ആണ്. ഇവിടെ object 'A letter' ആണ്. A letter (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം write ന്റെ V3 form ആയ written എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "Raju" ആണ് വന്നത് അതിനാൽ passive voice ലും ആ പേര് തന്നെ ഉപയോഗിക്കണം.