Question:

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

A6

B9

C5

D3

Answer:

D. 3

Explanation:

രാജുവിനെ R എന്നും അമ്മയെ M എന്നും എടുക്കാം . M = R × 9 -------(1) 9 വർഷങ്ങൾക് ശേഷം M+9=(R+9) × 3 M+9=3R+27 M=3R+18 --------(2) (2)-(1) R = 3


Related Questions:

മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് 48 ആണെങ്കിൽ മകന്റെ വയസ്സ് 10 വർഷം മുമ്പ് എത്ര ?

അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?

The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?