Question:

റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?

Aകസിൻ

Bഗ്രാന്റ്ഫാദർ (വല്യച്ഛൻ)

Cകൊച്ചുമകൻ(ഗ്രാന്റ്സൺ)

Dഅമ്മാവൻ (അങ്കിൾ)

Answer:

C. കൊച്ചുമകൻ(ഗ്രാന്റ്സൺ)

Explanation:


Related Questions:

അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?

A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?

ലളിതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാംക്ഷ പറഞ്ഞു, "എന്റെ മകളുടെ അച്ഛന്റെ അമ്മായിയച്ഛന്റെ ഏക മകനാണ് അവൻ." ലളിതയുടെ അമ്മയ്ക്ക് ആകാംക്ഷയുടെ അച്ഛനുമായി എങ്ങനെ ബന്ധമുണ്ട്?