App Logo

No.1 PSC Learning App

1M+ Downloads
Ram was given ..... job of peon.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. profession,job തുടങ്ങിയ പദങ്ങൾ ചേർന്ന് വരുന്ന തൊഴിലിന്റെ പേരുകൾക്ക് മുൻപിൽ the ഉപയോഗിക്കുന്നു.ഇവിടെ job ,peon ന്റെ കൂടെ വന്നിരിക്കുന്നു.അതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

There was _____ ugly scar on his face. Choose the suitable article.
It takes me ..... hour to get to work
That company makes .......... app to let you instantly translate ......... things with an iPhone.
Do you need ..... degree in economics or a degree in finance to be a better manager ?
My father is ..... M.L.A.