App Logo

No.1 PSC Learning App

1M+ Downloads
രാമു 6% പലിശ കിട്ടുന്ന ഒരു ബാങ്കിൽ 1000 രൂപ നിക്ഷേപിക്കുന്നു. 2 വർഷംകഴിഞ്ഞ് രാമുവിന് കിട്ടുന്ന കൂട്ടുപലിശ എത്ര?

A132.6

B132.7

C162.3

D123.6

Answer:

D. 123.6

Read Explanation:

A = P(1+R/100)^n A = P + I , P = തുക , R = പലിശ നിരക്ക് , n = വർഷം = 1000( 1 + 6/100)² = 1000 × 106/100 × 106/100 = 1123.6 കൂട്ടുപലിശ = 1123.6 - 1000 = 123.6


Related Questions:

ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1000 രൂപയാണ് എങ്കിൽ തുക എത്ര ?
ഒരു ടി.വി.യുടെ വില വർഷം തോറും 10% കുറയുന്നു. ഇപ്പോഴത്തെ വില 32,000 രൂപ ആയാൽ 2 വർഷം കഴിഞ്ഞാൽ ടി.വി.യുടെ വില എതാ രൂപയായിരിക്കും?
10,000 രൂപ അർദ്ധവാർഷികമായി 15% വാർഷിക കൂട്ടുപലിശയിൽ വായ്പയെടുക്കുകയാണെങ്കിൽ, രണ്ട് വർഷത്തിനൊടുവിൽ നൽകുന്ന പലിശ എന്താണ്:
Raghu invests 5,00,000 in the name of his daughter, who is 16 years old, in a scheme that pays 5% compound interest per annum, compounded annually. What will be the total amount due to the daughter when she turns 18 years old?
എത്ര കാലം കൊണ്ട് 2400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2646 രൂപയാകും?