Question:

അടുത്തിടെ അന്തരിച്ച "ഡെന്നീസ് ഓസ്റ്റിൻ" ഏത് പ്രസൻടേഷൻ സോഫ്റ്റ്‌വെയറിൻറെ സഹനിർമ്മാതാവാണ് ?

Aപവർ പോയിൻറ്

Bകീ നോട്ട്

Cഗൂഗിൾ സ്ലൈഡ്

Dകൻവാ

Answer:

A. പവർ പോയിൻറ്

Explanation:

• പവർ പോയിൻറ് നിർമ്മാതാക്കൾ - റോബർട്ട് ഗാസ്കിൻസ്, ഡെന്നിസ് ഓസ്റ്റിൻ • റിലീസ് ചെയ്ത വർഷം - 1987


Related Questions:

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ രോഗം ?

സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?

ഗാസയിൽ വെടിനിർത്തലിന് യു എൻ രക്ഷാസമിതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ ഉപയോഗിച്ച യു എൻ ചാർട്ടറിലെ അനുഛേദം ഏത് ?