Question:

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക എന്നത് :

Aമൗലിക സ്വാതന്ത്രമാണ്

Bമൗലികാവകാശമാണ്

Cമൗലിക കടമയാണ്

Dനിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നവയാണ്

Answer:

C. മൗലിക കടമയാണ്


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?

മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?

നിലവിൽ ഭരണഘടന ഉൾകൊള്ളുന്ന മൗലികകർത്തവ്യങ്ങൾ എത്ര?

മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :