കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക.Aമഞ്ചേശ്വരം പുഴBഉപ്പളCഷിറിയDനെയ്യാർAnswer: D. നെയ്യാർRead Explanation:കാസർഗോഡ് ജില്ലയിലെ നദികൾ മഞ്ചേശ്വരം പുഴഉപ്പളഷിറിയ ചന്ദ്രഗിരി കുമ്പള തിരുവനന്തപുരം ജില്ലയിലെ നദികൾ നെയ്യാർകരമന വാമനപുരം Open explanation in App